68 year old man died due to side effects of covid vaccine confirmed by central govt panel
കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠിക്കുന്ന പാനലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിച്ച 68 കാരനായ ഒരാള്‍ അനാഫൈലക്‌സിസ് മൂലം മരിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.